¡Sorpréndeme!

ബിഗ് ബോസ്സില്‍ പോയതു കൊണ്ടുണ്ടായത് കുറേ വ്യാജങ്ങള്‍ മാത്രം | Oneindia Malayalam

2019-07-18 1,012 Dailymotion

aristo suresh reveals secrets in big boss


ബിഗ് ബോസ് ഹൗസില്‍ നിന്നും കുറേ കാര്യങ്ങള്‍ പഠിച്ചു. കൂടുതല്‍ സഹനശക്തി ആര്‍ജ്ജിച്ചെന്നും സുരേഷ് പറഞ്ഞു. റിയാലിറ്റി ഷോ അവസാനിച്ച് 10 മാസങ്ങള്‍ പിന്നിടുമ്പോഴാണ് ഷോയിലെ വളരെ ജനപ്രീതി നേടിയ താരത്തിന്റെ വെളിപ്പെടുത്തല്‍.